Posted On
date_range Updated On
date_range ഗസാലി റോഡ് ബുധനാഴ്ച വരെ രാത്രി അടച്ചിടും
കുവൈത്ത് സിറ്റി: ഗസാലി റോഡ് ബുധനാഴ്ച വരെ രാത്രി അടച്ചിടും. റോഡ് പ്രവൃത്തിയുടെ ഭാഗമായി പുലർച്ച ഒന്നുമുതൽ അഞ്ചു വരെയാണ് അടച്ചിടുകയെന്ന് റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്പോർട്ട് പബ്ലിക് അതോറിറ്റി അറിയിച്ചു. പുനര്‍നിര്‍മാണ പ്രവൃത്തികള്‍ അവസാനിക്കുന്നതുവരെ വാഹന യാത്രക്കാര്‍ സഹകരിക്കണമെന്നും മറ്റ് റോഡുകള്‍ ഉപയോഗിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.