Posted On
date_range Updated On
date_range ഗാന്ധി സ്മൃതി കുവൈത്ത് നാലാം വാർഷികം നാളെ
കുവൈത്ത് സിറ്റി: ഗാന്ധി സ്മൃതി കുവൈത്തിന്റെ നാലാം വാർഷികം വെള്ളിയാഴ്ച അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ നടക്കും. വൈകുന്നേരം നാലു മുതൽ ഒമ്പതുവരെ നടക്കുന്ന പരിപാടിയിൽ പ്രശസ്ത സിനിമ- നാടക നടൻ സന്തോഷ് കീഴാറ്റൂർ ഏകാങ്ക നാടകം ‘പെൺ നടൻ’ അവതരിപ്പിക്കും. ഗാന്ധി സ്മൃതി അംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികളും സാംസ്കാരിക സമ്മേളനവും ഉണ്ടായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.