തി​രു​വ​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ഗാ​ന്ധി​ജ​യ​ന്തി

ആ​ഘോ​ഷ​ത്തി​ൽ നി​ന്ന്

ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷി​ച്ചു

കു​വൈ​ത്ത് സി​റ്റി: തി​രു​വ​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷി​ച്ചു. പ്ര​സി​ഡ​ന്‍റ് റെ​ജി കൊ​രു​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ര​ക്ഷാ​ധി​കാ​രി കെ.​എ​സ്. വ​റു​ഗീ​സ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ‘ഗാ​ന്ധി​യു​ടെ ജീ​വി​ത ശൈ​ലി​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും’ എ​ന്ന വി​ഷ​യ​ത്തി​ൽ ബൈ​ജു ജോ​സ് സം​സാ​രി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് ജോ​സ​ഫ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ​യിം​സ് വി. ​കൊ​ട്ടാ​രം, ട്ര​ഷ​റ​ർ റൈ​ജു അ​രീ​ക്ക​ര, ശി​വ​കു​മാ​ർ തി​രു​വ​ല്ല, ടി​ൻ​സി ഇ​ടു​ക്കി​ള എ​ന്നി​വ​ർ സം​സാ​രി​ച്ചു. റെ​ജി ചാ​ണ്ടി, എ​ബി തോ​മ​സ്, സ​ജി പൊ​ടി​യാ​ടി, ഷെ​ബി കു​റു​പ്പ​ൻ​പ​റ​മ്പി​ൽ, ജി​ജി നൈ​നാ​ൻ എ​ന്നി​വ​ർ വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Gandhi Jayanti celebarted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.