ഫാ. ​ക്രി​സ് സെ​ബി​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണം

ഫാ. ​ക്രി​സ് സെ​ബി​ക്ക് സ്വീ​ക​ര​ണം ന​ൽ​കി

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ എ​ത്തി​യ ഒ.​വി.​ബി.​എ​സ്. അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ട​റും അ​ങ്ക​മാ​ലി ഭ​ദ്രാ​സ​ന​ത്തി​ലെ വൈ​ദി​ക​നു​മാ​യ ഫാ. ​ക്രി​സ് സെ​ബി​ക്ക് സ്വീ​ക​ര​ണം ന​ൽ​കി. സെ​ന്റ് ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ​ഇ​ട​വ​ക​യു​ടെ ജൂ​ബി​ലി വേ​ദ മ​ഹാ വി​ദ്യാ​ല​യ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ഓ​ർ​ത്ത​ഡോ​ക്സ് വെ​ക്കേ​ഷ​ൻ ബൈ​ബ്ൾ സ്കൂ​ളി​ന് ഇ​ദ്ദേ​ഹം നേ​തൃ​ത്വം ന​ൽ​കും.

മ​ഹാ ഇ​ട​വ​ക വി​കാ​രി ഫാ.​ലി​ജു കെ.​പൊ​ന്ന​ച്ച​ൻ, ഇ​ട​വ​ക ട്ര​സ്റ്റി ജോ​ജി പി.​ജോ​ൺ, സെ​ക്ര​ട്ട​റി ജി​ജു പി.​സൈ​മ​ൺ, സ​ൺ​ഡേ സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ഷി​ബു അ​ല​ക്സ്, സ​ൺ​ഡേ സ്കൂ​ൾ ട്ര​ഷ​റ​ർ ഷെ​റി ജേ​ക്ക​ബ് കു​ര്യ​ൻ, ഒ.​വി.​ബി.​എ​സ്. സൂ​പ്ര​ണ്ട് ജേ​ക്ക​ബ് റോ​യ്, ഭ​ദ്രാ​സ​ന കൗ​ൺ​സി​ലം​ഗം ദീ​പ​ക് അ​ല​ക്സ് പ​ണി​ക്ക​ർ എ​ന്നി​വ​ർ സ​ന്നി​ത​രാ​യി​രു​ന്നു.

ഏ​പ്രി​ൽ 10 മു​ത​ൽ നാ​ഷ​ന​ൽ ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ചി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന ക്ലാ​സു​ക​ൾ 20ന് ​അ​വ​സാ​നി​ക്കും.

Tags:    
News Summary - Fr. Chris gave approval to SEBI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.