Posted On
date_range Updated On
date_range ഈശോ സ്കറിയക്ക് ഫോക്കസ് കുവൈത്ത് യാത്രയയപ്പ്
കുവൈത്ത് സിറ്റി: പ്രവാസമവസാനിപ്പിച്ച് നാട്ടിലേക്കുപോകുന്ന ഫോക്കസ് കുവൈത്ത് യൂനി റ്റ് ഏഴിലെ അംഗം ചെങ്ങന്നൂർ കല്ലിശ്ശേരി സ്വദേശി ഈശോ സ്കറിയക്ക് ഫോക്കസ് കുവൈത്ത് യാത്ര യയപ്പ് നൽകി. യൂനിറ്റ് കൺവീനർ ജോഹർ എബ്രഹാം അധ്യക്ഷത വഹിച്ചു.
പ്രസിഡൻറ് സലിം രാജ്, ട്രഷറർ ജോസഫ് എം.ടി, വൈസ് പ്രസിഡൻറ് തമ്പി ലൂക്കോസ്, ജോയൻറ് സെക്രട്ടറി പ്രശോഭ് ഫിലിപ്, കെ. രതീശൻ എന്നിവർ സംസാരിച്ചു. സലിം രാജ് ഉപഹാരം കൈമാറി. ഈശോ സ്കറിയ മറുപടി പ്രസംഗം നടത്തി. സത്യൻ എം.ടി സ്വാഗതവും യൂനിറ്റ് ജോ.കൺവീനർ അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.