Posted On
date_range Updated On
date_range വീട്ടിൽ തീപിടിച്ചത് അഗ്നിശമനസേന നിയന്ത്രിച്ചു
കുവൈത്ത് സിറ്റി: അലി സബ അൽ സാലിം പ്രദേശത്തെ ഒരു വീട്ടിൽ തീപിടിച്ചത് അഗ്നിശമനസേന നിയന്ത്രിച്ചു. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം.
ഉടൻ സ്ഥലത്തെത്തിയ ഉമ്മുൽ ഹൈമാൻ, മിന അബ്ദുള്ള ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള സംഘം വൈകാതെ തീ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നും വൈകാതെ തീ അണച്ചതായും ജനറൽ ഫയർഫോഴ്സ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.