ജഹ്റയിലെ കമേഴ്സ്യൽ ബിൽഡിങ്ങിലുണ്ടായ തീപിടിത്തം
Posted On
date_range Updated On
date_range ജഹ്റയിൽ തീപിടിത്തം; രണ്ടുമരണം
കുവൈത്ത് സിറ്റി: ജഹ്റയിലെ കമേഴ്സ്യൽ ബിൽഡിങ്ങിലുണ്ടായ തീപിടിത്തത്തിൽ രണ്ടുപേർ മരിച്ചു. ഞായറാഴ്ച രാവിലെയാണ് സംഭവം. അഗ്നിശമന സേന തീ അണക്കുകയും കെട്ടിടത്തിനകത്ത് കുടുങ്ങിയ അഞ്ചുപേരെ രക്ഷിക്കുകയും ചെയ്തു. പുക ശ്വസിച്ചാണ് രണ്ടുപേർ മരിച്ചത്. തീപിടിത്തത്തിെൻറ കാരണം വ്യക്തമായിട്ടില്ല. അധികൃതർ അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.