ശുവൈഖ് വ്യവസായ മേഖലയിൽ ഗാരേജിലുണ്ടായ തീപിടിത്തം
Posted On
date_range Updated On
date_range ഗാരേജിൽ തീപിടിത്തം; കാറുകൾ കത്തിനശിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിൽ ഗാരേജിലുണ്ടായ തീപിടിത്തത്തിൽ കാറുകൾ കത്തിനശിച്ചു. ശുവൈഖ് വ്യവസായ മേഖലയിലാണ് അപകടം. 200 ചതുരശ്ര മീറ്ററിൽ തീ പടർന്നു.ശുവൈഖ് വ്യവസായ മേഖലയിലെ അഗ്നിശമന യൂനിറ്റ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ആർക്കും പരിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.