Posted On
date_range Updated On
date_range സെൻട്രൽ ജയിലിൽ തീപിടിത്തം
കുവൈത്ത് സിറ്റി: സെൻട്രൽ ജയിലിൽ ഉണ്ടായ തീപിടിത്തത്തിൽ നിരവധി തടവുകാർക്ക് പരിക്കേറ്റതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. കൂടുതൽ അനിഷ്ടസംഭവങ്ങൾക്ക് മുമ്പ് തീ നിയന്ത്രണവിധേയമാക്കിയതായി സുരക്ഷവൃത്തങ്ങൾ അറിയിച്ചു.തീപിടിത്ത കാരണം വ്യക്തമല്ലെന്നും ഇത് മറ്റ് വാർഡുകളിലേക്ക് പടരാതിരിക്കാൻ പെട്ടെന്നുതന്നെ ഇടപെട്ടതായും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.