പ്രതീകാത്മക ചിത്രം

കുവൈത്ത്: വെ​യ​ർ​ഹൗ​സി​ൽ തീ​പി​ടി​ച്ചു

കു​വൈ​ത്ത്സി​റ്റി: അ​ൽ​റാ​യി​യി​ൽ വെ​യ​ർ​ഹൗ​സി​ൽ തീ​പി​ടി​ച്ചു. വി​റ​കും പെ​യി​ന്റും അ​ട​ങ്ങി​യ ഇ​ട​ത്താ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഷു​വൈ​ഖ് ഇ​ൻ​ഡ​സ്ട്രി​യ​ൽ, അ​ർ​ദി​യ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഫ​യ​ർ ക​ൺ​ട്രോ​ൾ യൂ​നി​റ്റു​ക​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി. സം​ഘം ഫ​ല​പ്ര​ദ​മാ​യി പോ​രാ​ടു​ക​യും തീ ​നി​യ​ന്ത്രി​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ലെ​ന്ന് അ​ധി​കൃ​​ത​ർ അ​റി​യി​ച്ചു. 

Tags:    
News Summary - fire broke out in a warehouse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.