അൽ റായിയിൽ വ്യവസായ പ്ലോട്ടിൽ തീപിടിച്ചപ്പോൾ തീയണക്കാൻ ശ്രമിക്കുന്ന അഗ്നിശരക്ഷാ സേനാംഗങ്ങൾ
Posted On
date_range Updated On
date_range അൽ റായിയിൽ വ്യവസായ പ്ലോട്ടിൽ തീപിടിച്ചു
കുവൈത്ത് സിറ്റി: അൽ റായിയിൽ വ്യവസായ പ്ലോട്ടിൽ തീപിടിച്ചു. ഞായറാഴ്ച രാവിലെയാണ് സംഭവം. വ്യവസായ പ്ലോട്ടിലെ ബേസ്മെന്റിലാണ് തീപിടിത്തം ഉണ്ടായത്. ഉടൻ സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ തീയണക്കാനുള്ള നടപടികൾ ആരംഭിച്ചു. വൈകാതെ ആളപായമൊന്നും ഇല്ലാതെ തീ നിയന്ത്രണ വിധേയമാക്കിയതായി ജനറൽ ഫയർ ഫോഴ്സ് അറിയിച്ചു. ജനറൽ ഫയർഫോഴ്സിന്റെ ആക്ടിംഗ് ചീഫ് മേജർ ജനറൽ ഖാലിദ് അബ്ദുല്ല ഫഹദും തീപിടിത്തമുണ്ടായ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.