ഖൈത്താനിൽ അപാർട്ട്മെന്റ് കെട്ടിടത്തിൽ തീപിടുത്തം അഗ്നിശമന സേന അണക്കുന്നു
Posted On
date_range Updated On
date_range ഖൈത്താനിൽ അപ്പാർട്മെന്റ് കെട്ടിടത്തിൽ തീപിടിത്തം
കുവൈത്ത് സിറ്റി: ഖൈത്താനിൽ അപ്പാർട്മെന്റ് കെട്ടിടത്തിൽ തീപിടുത്തം. കഴിഞ്ഞ ദിവസം വൈകീട്ടാണ് അപകടം. ഫർവാനിയ, സബ്ഹാൻ എന്നിവിടങ്ങളിലെ അഗ്നിശമന സേനാംഗങ്ങൾ ഉടൻ സഥലത്തെത്തി തീ കെടുത്താനുള്ള നടപടികൾ ആരംഭിച്ചു. വൈകാതെ തീ നിയന്ത്രണവിധേയമാക്കി.അപകടത്തിൽ ആർക്കും കാര്യമായ പരിക്കുകളില്ലെന്നും അഗ്നിശമന സേന അറിയിച്ചു. തീപിടുത്തത്തിൽ കെട്ടിടത്തിലെ വസ്തുക്കൾക്ക് കാര്യമായ നാശനഷ്ടം സംഭവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.