സുലൈബിയയിൽ വെയർഹൗസിലെ തീപിടുത്തം അഗ്നിശമന സേന അണക്കുന്നു
Posted On
date_range Updated On
date_range സുലൈബിയയിൽ വെയർഹൗസിൽ തീപിടിത്തം
കുവൈത്ത് സിറ്റി: സുലൈബിയ കാർഷിക മേഖലയിലെ വെയർഹൗസിൽ വൻ തീപിടിത്തം. വിവിധ വസ്തുക്കൾ സൂക്ഷിച്ച വെയർഹൗസിലാണ് തീപിടിത്തം ഉണ്ടായത്.
ഇവിടെ പെട്ടെന്ന് തീപിടിക്കുന്ന വസ്തുക്കൾ ഉണ്ടായതിനാൽ തീ വ്യാപിക്കുകയായിരുന്നു. അടുത്ത കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ആർക്കും കാര്യമായ പരിക്കുകളില്ലെന്നും വൈകാതെ തീ അണച്ചതായും അഗ്നിശമന സേന അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.