Posted On
date_range Updated On
date_range ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ പ്രിന്റിങ് പ്രസിൽ തീപിടിച്ചു
കുവൈത്ത് സിറ്റി: ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലെ പ്രിന്റിങ് പ്രസിൽ തീ പിടിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. ഷുവൈഖ് ഇൻഡസ്ട്രിയൽ, ശഹീദ് സെന്ററുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ആർക്കും കാര്യമായ പരിക്കുകളില്ലെന്ന് അഗ്നിശമന സേന അറിയിച്ചു. അഗ്നിരക്ഷാസേനാംഗങ്ങൾ തീ അണക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.