ഷെയ്ക്ക നവാസ്
Posted On
date_range Updated On
date_range ലോകകപ്പ് ഫൈനൽ ദിന മൽസരം: ഷെയ്ക്ക നവാസ് വിജയി
കുവൈത്ത് സിറ്റി: ലോകകപ്പ് ഫുട്ബാൾ ഫൈനൽ ദിനത്തിൽ ഗൾഫ് മാധ്യമം- ജോയ് ആലുക്കാസ് എക്സ്ചേഞ്ചുമായി ചേർന്ന് നടത്തിയ പ്രത്യേക മത്സരത്തിൽ ഷെയ്ക്ക നവാസ് വിജയിയായി.
അർജന്റീയനും ഫ്രാൻസും തമ്മിലുള്ള ഫൈനൽ മത്സരം തുടങ്ങുന്നതിന് മുമ്പ് ഫേസ് ബുക്ക് വഴിയാണ് മത്സരം നടത്തിയത്. ശരിയായ പ്രവചനം നടത്തിയ നിരവധി പേരിൽ നിന്ന് നറുക്കിട്ടെടുത്താണ് വിജയിയെ പ്രഖ്യാപിച്ചത്. പ്രത്യേക വിജയിക്കുള്ള സമ്മാനം പൊതുചടങ്ങിൽ വെച്ച് വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.