Posted On
date_range Updated On
date_range ഫർവാനിയ ബ്ലാസ്റ്റേഴ്സ് ജഴ്സി പ്രകാശനം ചെയ്തു
കുവൈത്ത്സിറ്റി: ഫർവാനിയ ബ്ലാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബിന്റെ പുതിയ സീസണിലേക്കുള്ള ജഴ്സി പ്രകാശനം സുലൈബിക്കാത്ത് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്നു. ചടങ്ങിൽ ഫർവാനിയ ബ്ലാസ്റ്റേഴ്സ് ടീം മാനേജർ കെ.ജെ എൽദോസ്, ക്യാപ്റ്റൻ അരുൺ പിറവം, മെന്റർ ദീപക് വിജയൻ തുടങ്ങിയവർ സംസാരിച്ചു.
ടീം സ്പോൺസർമാരായ ഹയ റസ്റ്റാറന്റ്, അൽ അൻസാരി എക്സ്ചേഞ്ച്, കൊച്ചിൻ സ്റ്റുഡിയോ, ജെ.ടി സ്പോർട്സ്, എം.സി.എ, അപ്പാപ്പൻസ് ഫോട്ടോഗ്രഫി എന്നിവരുടെ പ്രതിനിധികൾ ആശംസകൾ നേർന്നു. ടീം അംഗങ്ങളും അനുഭാവികളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.