Posted On
date_range Updated On
date_range വ്യാജ പൊലീസ് ഇന്ത്യക്കാരനെ കവർച്ച ചെയ്തു
കുവൈത്ത് സിറ്റി: പൊലീസ് ചമഞ്ഞ് ഇന്ത്യക്കാരനെ കവർച്ച ചെയ്തു. ഹവല്ലി ഭാഗത്തെ തെരുവിലൂടെ നടക്കുമ്പോൾ ഒരാൾ പൊലീസാണെന്ന് പറഞ്ഞ് സമീപിക്കുകയും അടിക്കുകയും ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും കവരുകയുമായിരുന്നുവെന്ന് ഇര പൊലീസിനോട് പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.