Posted On
date_range Updated On
date_range കടലാസ് സംസ്കരണ ഫാക്ടറിയിൽ തീപിടിത്തം; ആളപായമില്ല
കുവൈത്ത് സിറ്റി: കടലാസ് സംസ്കരണ ഫാക്ടറിയിലുണ്ടായ തീപിടിത്തം അഗ്നിശമന വിഭാഗം നിയന്ത്രണവിധേയമാക്കി. തെക്കൻ ഖൈത്താനിൽ 3000 മീറ്റർ ചുറ്റളവിൽ സ്ഥിതിചെയ്യുന്ന ഫാക്ടറിയിൽ ഞായറാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം. ആളപായമുണ്ടായിട്ടില്ല. സാധന സാമഗ്രികൾ കത്തിനശിച്ചതിനാൽ സാമ്പത്തിക നഷ്ടമുണ്ടായി. ഫർവാനിയ, അർദിയ, സബ്ഹാൻ, അസ്നാദ്, കുവൈത്ത് സിറ്റി എന്നിവിടങ്ങളിൽനിന്ന് ഫയർഫോഴ്സ് യൂനിറ്റുകളെത്തിയാണ് വൻ തീപിടിത്തം നിയന്ത്രണവിധേയമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.