Posted On
date_range Updated On
date_range പ്രവാസി ലീഗൽ സെൽ ഇഫ്താർ കിറ്റ് വിതരണം
കുവൈത്ത് സിറ്റി: റമദാൻ മാസത്തിന്റെ സാഹോദര്യവും പങ്കുവെക്കലും പ്രകടമാക്കിക്കൊണ്ട്
സ്ത്രീ തൊഴിലാളികൾക്കായി പ്രവാസി ലീഗൽ സെൽ (പി.എൽ.സി) ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു. പ്രവാസി ലീഗൽ സെൽ വനിത വിഭാഗം നേതൃത്വത്തിൽ വിവിധ ക്യാമ്പുകളിൽ കഴിയുന്നവർക്കാണ് കിറ്റുകൾ നൽകിയത്. പി.എൽ.സി കുവൈത്ത് കൺട്രി ഹെഡ് ബാബു ഫ്രാൻസിസ്, വനിത വിഭാഗം ഇന്റർ നാഷനൽ കോഓഡിനേറ്റർ ഷൈനി ഫ്രാങ്ക് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.