മനോജ് കൃഷ്ണൻ
Posted On
date_range Updated On
date_range കുവൈത്തില്‍ നിര്യാതനായി
കുവൈത്ത് സിറ്റി: കാസർകോട് കോടോത്ത് പാലക്കൽ സ്വദേശി പുതിയ വളപ്പിൽ വീട്ടിൽ മനോജ് കൃഷ്ണൻ (38) കുവൈത്തില്‍ നിര്യാതനായി. ഉറക്കത്തിനിടെയുള്ള ഹൃദയാഘാതമാണ് മരണകാരണം. ഗൾഫ് ഫുഡ് കമ്പനി ജീവനക്കാരനായിരുന്നു. പിതാവ്: ഗോപാലകൃഷ്ണൻ. മാതാവ്: ബാലാമണി. ഭാര്യ: ദിൽഷ മനോജ്, സഹോദരങ്ങൾ: ഉദയൻ, മഹേഷ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതായി ടീം വെൽഫെയർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.