Posted On
date_range Updated On
date_range സമസ്ത മദ്റസകളിൽ പ്രാർഥനദിനം ആചരിച്ചു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവ ർത്തിക്കുന്ന ദാരുത്തർബിയ മദ്റസ അബ്ബാസിയ്യ, ദാറുതഅലീമിൽ ഖുർആൻ മദ്റസ ഫഹാഹീൽ, മദ്റസത്തുന്നൂർ സാൽമിയ എന്നീ സ്ഥാപനങ്ങളിൽ പ്രാർഥന ദിനം സംഘടിപ്പിച്ചു. സമസ്ത കേരള ഇസ്ലംമത വിദ്യാഭ്യാസ ബോർഡിെൻറ തീരുമാന പ്രകാരം വർഷത്തിൽ ആചരിച്ചുവരുന്ന പ്രാർഥന ദിനത്തിെൻറ ഭാഗമായാണ് കുവൈത്തിലും പരിപാടികൾ സംഘടിപ്പിച്ചത്. കുവൈത്ത് റേഞ്ച് ജംയ്യതുൽ മുഅല്ലിമീൻ, മദ്റസ മാനേജ്മെൻറ് ഭാരവാഹികൾ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.