മ​ദ്യ​വ​ർ​ജ​ന പ്ര​സ്ഥാ​നം  മെ​ഡി​ക്ക​ൽ ക്യാ​മ്പ്​ 

കു​വൈ​ത്ത്​ സി​റ്റി: സ​​െൻറ്‌ ഗ്രി​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ്‌ മ​ഹാ ഇ​ട​വ​ക​യു​ടെ ആ​ത്മീ​യ പ്ര​സ്ഥാ​ന​മാ​യ മ​ദ്യ​വ​ർ​ജ​ന പ്ര​സ്ഥാ​നം സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ്​ ന​ട​ത്തി.
 അ​ബ്ബാ​സി​യ ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​ സ്​​കൂ​ളി​ൽ ന​ട​ത്തി​യ ക്യാ​മ്പി​ൽ 500ൽ​പ​രം ആ​ളു​ക​ൾ പ​െ​ങ്ക​ടു​ത്തു. 
കു​വൈ​ത്ത്​ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ, ഇ​ന്ത്യ​ൻ ഡോ​ക്‌​ടേ​ഴ്‌​സ് ഫോ​റം, കു​വൈ​ത്ത്​ ഹാ​ർ​ട്ട്​ ഫൗ​ണ്ടേ​ഷ​ൻ, ഇ​ന്ത്യ​ൻ ഡ​​െൻറ​ൽ അ​ല​യ​ൻ​സ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ജ​ന​റ​ൽ മെ​ഡി​സി​ൻ, ഓ​േ​ങ്കാ​ള​ജി, ഗൈ​ന​ക്കോ​ള​ജി, ഡെ​ർ​മ​റ്റോ​ള​ജി, ഓ​ർ​ത്തോ​പീ​ഡി​ക്‌, ഇ.​എ​ൻ.​ടി, പീ​ഡി​യാ​ട്രി​ക്, കാ​ർ​ഡി​യോ​ള​ജി, യൂ​റോ​ള​ജി, ഡ​​െൻറ​ൽ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കി. കൂ​ടാ​തെ നേ​ത്ര പ​രി​ശോ​ധ​ന, കാ​ഴ്ച​ശ​ക്തി നി​ർ​ണ​യം, ഇ.​സി.​ജി, അ​ൾ​ട്രാ​സൗ​ണ്ട്, ബ്ല​ഡ് ഷു​ഗ​ർ, കൊ​ള​സ്ട്രോ​ൾ പ​രി​ശോ​ധ​ന​യും ഉ​ണ്ടാ​യി​രു​ന്നു. പ്ര​സി​ഡ​ൻ​റ് ഫാ. ​ജേ​ക്ക​ബ് തോ​മ​സ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ​െഎ.​ഡി.​എ​ഫ്​ പ്ര​സി​ഡ​ൻ​റ്​ ഡോ. ​അ​ഭ​യ് പ​ട്വാ​രി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ഡോ. ​സു​രേ​ന്ദ്ര നാ​യി​ക്, ഡോ. ​സെ​യ്ദ് റ​ഹ്‌​മാ​ൻ, ഡോ. ​പ്ര​താ​പ് ഉ​ണ്ണി​ത്താ​ൻ, അ​ബു ക​മാ​ൽ (കു​വൈ​ത്ത്​ ഹാ​ർ​ട്ട്​ ഫൗ​ണ്ടേ​ഷ​ൻ), സ​​െൻറ് ഗ്രി​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ ഇ​ട​വ​ക സ​ഹ വി​കാ​രി ഫാ. ​ജി​ജു ജോ​ർ​ജ്, ട്ര​സ്​​റ്റി അ​ജീ​ഷ് തോ​മ​സ്, സെ​ക്ര​ട്ട​റി എ​ബ്ര​ഹാം സി. ​അ​ല​ക്സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി എ​ബി ശാ​മു​വേ​ൽ സ്വാ​ഗ​ത​വും സാം​കു​ട്ടി ജോ​ർ​ജ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - events-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.