Posted On
date_range Updated On
date_range പെരുന്നാളിന് കൊടിയേറി
കുവൈത്ത് സിറ്റി: അഹ്മദി സെൻറ് തോമസ് ഓർത്തഡോക്സ് പഴയപള്ളിയിലെ വിശുദ്ധ തോമാശ്ലീഹായുടെ ഓർമപ്പെരുന്നാളിന് തുടക്കം കുറിച്ച് ഇടവക വികാരി ഫാ. അനിൽ വർഗീസ് കൊടിയേറ്റ് നടത്തി. പ്രധാന പെരുന്നാൾ ദിവസമായ ഡിസംബർ 22 വെള്ളിയാഴ്ച രാവിലെ 7.30 മുതൽ സബാഹിയ ടെൻറിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ മാർ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയും തുടർന്ന് നേർച്ചവിളമ്പും പൊതുസമ്മേളനവും ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.