യുറേഷ്യൻ ഗ്രിഫൺ കഴുകൻ
Posted On
date_range Updated On
date_range കുവൈത്തിൽ യുറേഷ്യൻ ഗ്രിഫൺ കഴുകനെ കണ്ടെത്തി
കുവൈത്ത് സിറ്റി: കുവൈത്തിൽ യുറേഷ്യൻ ഗ്രിഫൺ കഴുകനെ കണ്ടെത്തി. എൻവയൺമെന്റ് ലെൻസ് ടീമാണ് അൽസാൽമിയുടെ അതിർത്തിയിൽ അപൂർവ ഇനമായ കഴുകനെ കണ്ടെത്തിയത്.
യൂറോപ്പിൽനിന്ന് ആഫ്രിക്കയിലേക്കുള്ള കുടിയേറ്റത്തിനിടെയാണ് 'വലിയപക്ഷി' കുവൈത്തിലെത്തിയതെന്ന് ടീം അംഗം മെഹ്ദി ഗ്ലോം പറഞ്ഞു. അൽസാൽമിയുടെ പടിഞ്ഞാറൻ അതിർത്തി പോയന്റിലാണ് സംഘം പക്ഷിയെ കണ്ടത്.
ഏറെ വലുപ്പവും പ്രത്യേകതകളുമുള്ളതാണ് യുറേഷ്യൻ ഗ്രിഫൺ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.