എൻലൈറ്റനിങ് കോൺഫറൻസ് ഫഹാഹീൽ യൂനിറ്റ് പ്രചരണ പരിപാടിയിൽ പി.എൻ. അബ്ദുറഹിമാൻ അബ്ദുലത്തീഫ്
സംസാരിക്കുന്നു
Posted On
date_range Updated On
date_range എൻലൈറ്റനിങ് കോൺഫറൻസ് ഫഹാഹീൽ യൂനിറ്റ് പ്രചാരണ പരിപാടി
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെൻറർ ഫെബ്രുവരി 24ന്, ഇസ്ലാമാണ് പരിഹാരം എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന എൻലൈറ്റനിങ് കോൺഫറൻസ് ഫഹാഹീൽ യൂനിറ്റ് സംഗമം മസ്ജിദ് അബ്ദുല്ല അൽ അജീലിൽ നടന്നു.
‘മുസ്ലിംകൾക്ക് അനുയോജ്യമായ നിക്ഷേപ രീതികൾ’ എന്ന വിഷയത്തിൽ പി.എൻ. അബ്ദുറഹിമാൻ അബ്ദുലത്തീഫ് പ്രഭാഷണം നടത്തി.
ഫഹാഹീൽ യൂനിറ്റ് വൈസ് പ്രസിഡന്റ് പി.പി. ഷഫീഖ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ലത്തീഫ് ഹസൻ സ്വാഗതവും ദഅവ സെക്രട്ടറി മുഹമ്മദ് റാസിഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.