ഹവല്ലി യൂനിറ്റ് സംഗമത്തിൽ അബ്ദുസ്സലാം സ്വലാഹി സംസാരിക്കുന്നു
Posted On
date_range Updated On
date_range എൻലൈറ്റനിങ് കോൺഫറൻസ് പ്രചാരണം
കുവൈത്ത് സിറ്റി: കേരള ഇസ്ലാഹി സെൻറർ എൻലൈറ്റനിങ് കോൺഫറൻസിന്റെ ഭാഗമായി ഹവല്ലി യൂനിറ്റ് സംഗമം കെ.കെ.ഐ.സി സെന്ററിൽ നടന്നു. ‘വസന്തം വിരിയുന്ന ബന്ധങ്ങൾ’വിഷയത്തിൽ അബ്ദുസ്സലാം സ്വലാഹി പ്രഭാഷണം നടത്തി. സാൽമിയ സോണൽ സെക്രട്ടറി സമീർ അലി എകരൂൽ വിശദീകരിച്ചു. ഹവല്ലി യൂനിറ്റ് പ്രസിഡൻറ് അബ്ദുന്നാഫി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഷ്റഫ് ഹമീദ് സ്വാഗതവും ദഅവ സെക്രട്ടറി അൻവർ കണ്ണൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.