അമീർ ശൈഖ് മിശ്അൽ
അൽ അഹ്മദ് അൽ
ജാബിർ അസ്സബാഹിന്
സൗദി അംബാസഡർ
ക്ഷണക്കത്ത് കൈമാറുന്നു
Posted On
date_range Updated On
date_range ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനിഷ്യേറ്റിവ് ഫോറത്തിലേക്ക് അമീറിന് ക്ഷണം
കുവൈത്ത് സിറ്റി: ഒക്ടോബറിൽ റിയാദിൽ നടക്കുന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനിഷ്യേറ്റിവ് ഫോറം-2024ൽ പങ്കെടുക്കാൻ അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് ക്ഷണം.
ഫോറത്തിലേക്ക് അമീറിനെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഔദ്യോഗികമായി ക്ഷണിച്ചു. കുവൈത്തിലെ സൗദി അംബാസഡർ പ്രിൻസ് സുൽത്താൻ ബിൻ സാദ് അൽ സൗദ് ക്ഷണക്കത്ത് അമീറിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.