Posted On
date_range Updated On
date_range എലത്തൂർ അസോസിയേഷൻ ഇഫ്താർ
കുവൈത്ത് സിറ്റി: കുവൈത്ത് എലത്തൂർ അസോസിയേഷൻ (കെ.ഇ.എ) ഇഫ്താർ സംഗമം വെള്ളിയാഴ്ച്ച മെഹ്ബൂല കാലിക്കറ്റ് ലൈഫ് റസ്റ്റാറൻറ് ഓഡിറ്റോറിയത്തിൽ നടക്കും. വൈകീട്ട് അഞ്ചിന് ആരംഭിക്കുന്ന ഇഫ്താർ സംഗമത്തിൽ സക്കീർ ഹുസൈൻ തുവ്വൂർ റമദാൻ പ്രഭാഷണം നടത്തും. വിവരങ്ങൾക്ക് ഇഫ്താർ സംഗമം ചെയർമാൻ റദീസ് എം (51464866), കൺവീനർ അബ്ദുൽ അസീസ് എം (65997088).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.