കു​വൈ​ത്തി​ൽ നേ​രി​യ ഭൂ​ച​ല​നം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ന്റെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ നേ​രി​യ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടു. സ​ബാ​ഹ് അ​ൽ അ​ഹ​മ്മ​ദ് പ്ര​ദേ​ശ​ത്തെ വ​ട​ക്കു​കി​ഴ​ക്ക് ഭാ​ഗ​ങ്ങ​ളി​ലാ​ണ് ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​തെ​ന്ന് കു​വൈ​ത്ത് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ സ​യ​ന്റി​ഫി​ക് റി​സ​ർ​ച്ച് അ​റി​യി​ച്ചു. ശ​നി​യാ​ഴ്ച രാ​​ത്രി 11.17നാ​ണ് ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. ഭൂ​വി​താ​ന​ത്തി​ൽ നി​ന്ന് 10 കി​ലോ​മീ​റ്റ​ർ താ​ഴ്ച​യി​ലു​ണ്ടാ​യ ഭൂ​ച​ല​നം 3.0 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി.

Tags:    
News Summary - Earthquake in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.