ഫിൻതാസിൽ മദ്യനിർമാണ കേന്ദ്രത്തിൽ പരിശോധന നടത്തിയപ്പോൾ

ഫിൻതാസ്​, ഹവല്ലി എന്നിവിടങ്ങളിൽ മദ്യനിർമാണ കേന്ദ്രം പിടികൂടി

കുവൈത്ത്​ സിറ്റി: ഫിൻതാസ്​, ഹവല്ലി എന്നിവിടങ്ങളിൽ മദ്യനിർമാണ കേന്ദ്രത്തിൽ പരിശോധന നടത്തി. ഹവല്ലിയിൽ ഇന്ത്യക്കാരനാണ്​ അറസ്​റ്റിലായത്​. നിർത്തിയിട്ട കാറിൽ പൊലീസ്​ സംശയത്തെ തുടർന്ന്​ പരിശോധന നടത്തിയപ്പോഴാണ്​ വിദേശ നിർമിതവും തദ്ദേശീയമായി നിർമിച്ചതുമായ 500 കുപ്പി മദ്യം പിടികൂടിയത്​.

ചോദ്യം ചെയ്യലിൽ മദ്യനിർമാണ കേന്ദ്രത്തെക്കുറിച്ചുള്ള വിവരം ലഭിച്ചു.ഫിൻതാസിൽ സ്​ത്രീ ഉൾപ്പെടെ നേപ്പാൾ പൗരന്മാരായ നാലുപേരാണ്​ പിടിയിലായത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.