Posted On
date_range Updated On
date_range മംഗഫ് കടലോരത്ത് രണ്ട് ഡോൾഫിനുകൾ ചത്തനിലയിൽ
ഫഹാഹീൽ: മംഗഫിലെ കടലോരത്ത് രണ്ടു ഡോൾഫിനുകളെ ചത്ത നിലയിൽ കണ്ടെത്തി.
പരിസരവാസികളാണ് ഡോൾഫിനുകളുടെ ജഡം ആദ്യം കണ്ടത്. ഇവർ പൊലീസിൽ വിവരം അറിയിക്കുകയും സുരക്ഷാ വിഭാഗം പരിസ്ഥിതി വകുപ്പിന് കൈമാറുകയുമായിരുന്നു. ഡോൾഫിനുകൾ ചത്തിട്ട് ആഴ്ചകൾ ആയിട്ടുണ്ടാവുമെന്നാണ് കണക്കാ
ക്കുന്നത്.
പരിസരവാസികളാണ് ഡോൾഫിനുകളുടെ ജഡം ആദ്യം കണ്ടത്. ഇവർ പൊലീസിൽ വിവരം അറിയിക്കുകയും സുരക്ഷാ വിഭാഗം പരിസ്ഥിതി വകുപ്പിന് കൈമാറുകയുമായിരുന്നു. ഡോൾഫിനുകൾ ചത്തിട്ട് ആഴ്ചകൾ ആയിട്ടുണ്ടാവുമെന്നാണ് കണക്കാ
ക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.