ഡി.​കെ.​ഐ.​സി.​സി കു​വൈ​ത്ത് നാ​ഷ​ന​ൽ ക​മ്മി​റ്റി ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ അ​ബ്ദു​റ​ഷീ​ദ്

മു​സ്‍ലി​യാ​ർ മീ​നാ​ട് സം​സാ​രി​ക്കു​ന്നു

ഡി.​കെ.​ഐ.​സി.​സി കു​വൈ​ത്ത് നാ​ഷ​ന​ൽ ക​മ്മി​റ്റി ഇ​ഫ്താ​ർ

കു​വൈ​ത്ത് സി​റ്റി: ദ​ക്ഷി​ണ​കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ ഗ​ൾ​ഫ് ഘ​ട​ക​മാ​യ ഡി.​കെ.​ഐ.​സി.​സി കു​വൈ​ത്ത് നാ​ഷ​ന​ൽ ക​മ്മി​റ്റി ഇ​ഫ്താ​ർ അ​ബ്ബാ​സി​യ എ​വ​ർ​ഗ്രീ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. ക​ന്ദ്ര പ്ര​സി​ഡ​ന്റ് കെ.​സി. റ​ഫീ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു.നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ക​ലാം മൗ​ല​വി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. റ​സാ​ഖ് സ​ഖാ​ഫി പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി.അ​ബ്ദു​റ​ഷീ​ദ് മു​സ്‍ലി​യാ​ർ മീ​നാ​ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​ശ്വാ​സ​ത്തി​ൽ അ​ധി​ഷ്ഠി​ത​മാ​യ ജീ​വി​തം കെ​ട്ടി​പ്പി​ടി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ഉ​ദ്ബോ​ധി​പ്പി​ച്ചു.

കെ.​എ​ച്ച്. മു​ഹ​മ്മ​ദ്, ശി​ഹാ​ബ് കോ​ഡൂ​ർ, ല​ത്തീ​ഫ് എ​ട​യൂ​ർ, അ​ന​സ് ത​ങ്ങ​ൾ, സം​ശാ​ദ് റ​ഷാ​ദി വി​ളി​ചി​ക്കാ​ല, സി​ദ്ദീ​ഖ് ചെ​ർ​പ്പു​ള​ശ്ശേ​രി, ന​വാ​സ് മൗ​ല​വി പ​ന​വൂ​ർ, അ​ബ്ദു​ൽ റ​ഷീ​ദ് അ​ബ്ബാ​സി​യ, ഷാ​നു​മോ​ൻ, ഹൈ​ദ​ർ അ​ലി നൂ​റാ​നി, നാ​സ​ർ പ​ട്ടാ​മ്പി, ഷെ​ഫീ​ഖ് ചെ​ർ​പ്പു​ള​ശ്ശേ​രി, ക​ബീ​ർ ക​ക്കാ​ട്ടി​ൽ, അ​ൻ​സാ​രി പ​ന്ത​ളം, തോ​മ​സ് പ​ള്ളി​ക്ക​ൽ തു​ട​ങ്ങി വി​വി​ധ സാ​മൂ​ഹി​ക സാം​സ്കാ​രി​ക മ​ത സം​ഘ​ട​ന നേ​താ​ക്ക​ൾ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. സെ​ക്ര​ട്ട​റി അ​ലി മാ​റ​ഞ്ചേ​രി സ്വാ​ഗ​ത​വും നൗ​ഫ​ൽ മൗ​ല​വി പോ​രേ​ടം ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - D.K.I.C.C. Kuwait National Committee Iftar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-02-27 04:47 GMT