Posted On
date_range Updated On
date_range എട്ട് മേഖലകളിൽ ജലവിതരണത്തെ ഭാഗികമായി ബാധിക്കും
കുവൈത്ത് സിറ്റി: ശുഐബ പമ്പിങ് സ്റ്റേഷനിൽ ബുധനാഴ്ച ചില പ്രവൃത്തികൾ നടക്കുന്നതിനാൽ എട്ടു മേഖലകളിൽ ശുദ്ധജല വിതരണത്തിൽ കുറവുണ്ടാകുമെന്ന് ജല, വൈദ്യുതി മന്ത്രാലയം അറിയിച്ചു.
മംഗഫ്, ഫഹാഹീൽ, റുമൈതിയ, സൽവ, സാൽമിയ, മൈദാൻ ഹവല്ലി, മിശ്രിഫ്, സബാഹ് അൽ സാലിം ബ്ലോക്ക് 1,2,3 എന്നിവിടങ്ങളിലാണ് ജലവിതരണത്തെ ഭാഗികമായി ബാധിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.