ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് വാർത്താവിനിമയ മന്ത്രാലയം അണ്ടർ സെക്രട്ടറി മുനീറ അൽ ഹുവൈദിയുമായി ചർച്ച നടത്തുന്നു
Posted On
date_range Updated On
date_range വാർത്താവിനിമയ മന്ത്രാലയം അണ്ടർ സെക്രട്ടറിയും അംബാസഡറും ചർച്ച നടത്തി
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് വാർത്താവിനിമയ മന്ത്രാലയം അണ്ടർ സെക്രട്ടറി മുനീറ അൽ ഹുവൈദിയുമായി ചർച്ച നടത്തി. വാർത്താവിനിമയവുമായും മാധ്യമരംഗവുമായും ബന്ധപ്പെട്ട് ഇന്ത്യയും കുവൈത്തും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താനാവശ്യമായ വിവിധ കാര്യങ്ങൾ ചർച്ച ചെയ്തതായി ഇന്ത്യൻ എംബസി വാർത്താകുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.