അബൂബക്കർ
Posted On
date_range Updated On
date_range കുവൈത്തിൽ നിര്യാതനായി
കുവൈത്ത് സിറ്റി: കാഞ്ഞങ്ങട്ടെ പ്രമുഖ കുടുംബാംഗവും ചുള്ളിക്കര പൂടങ്കല്ല് താമസക്കാരനുമായ അബൂബക്കർ പാട്ടില്ലത്ത് (69) കുവൈത്തിൽ നിര്യാതനായി. അൽകുലൈബ് ഇന്റർനാഷണൽ കമ്പനിയിൽ 45 വർഷക്കാലമായി ജീവനക്കാരനാണ്. മെഹബൂലയിൽ കമ്പനി ക്വാർട്ടേഴ്സിലായിരുന്നു താമസം. ബുധനാഴ്ച രാത്രി ഭക്ഷണം കഴിച്ചു കിടന്നതാണ്.
കാലത്തു ഉണരാത്തതിനാൽ കമ്പനി അധികൃതർ എത്തി പരിശോധിക്കുമ്പോഴേക്കും മരണം. സംബന്ധിച്ചിരുന്നു. ഭാര്യ: ജമീല. മക്കൾ: മുഹമ്മദ് ജസീം, ആയിശ നിഹാൻ. മയ്യിത്ത് കുവൈത്തിൽ മറവു ചെയ്യുന്നതിന് വേണ്ടിയുള്ള പ്രവർത്തനം കെ.കെ.എം.എ മാഗ്നെറ്റ് ടീം നേതൃത്വത്തിൽ നടന്നുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.