ഫൈസൽ
Posted On
date_range Updated On
date_range പയ്യോളി സ്വദേശി കുവൈത്തിൽ നിര്യാതനായി
കുവൈത്ത് സിറ്റി: പയ്യോളി സ്വദേശി എം.സി. ഫൈസൽ (45) കുവൈത്തിൽ നിര്യാതനായി. പിതാവ്: പരേതനായ ബീരാൻകുട്ടി. മാതാവ്: ജമീല. ഭാര്യ: അഫീന. മകൾ: ലമിൻ ഐറിൻ. സഹോദരങ്ങൾ: ഹാരിസ്, റാഷിദ്, ആബിദ്, ജെസിൽ റംഷാദ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ കെ.കെ.എം.എ മാഗനറ്റ് നേതൃത്വത്തിൽ നടന്നുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.