സുരേഷ്​

കാസർകോട്​ സ്വദേശി കുവൈത്തിൽ നിര്യാതനായി

കുവൈത്ത് സിറ്റി: കാസർകോട്​ ബേക്കൽ സ്വദേശി കുവൈത്തിൽ നിര്യാതനായി. സ്വകാര്യ കോൺട്രാക്ടിങ് കമ്പനി ജീവനക്കാരനും കർമ കുവൈത്ത്​ പ്രവർത്തകനുമായിരുന്ന സുരേഷ്​ (57) ആണ്​ മരിച്ചത്​. മസ്തിഷ്കാഘാതത്തെ തുടർന്ന് ദിവസങ്ങളായി ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ഉഷ. മകൻ: ധനുഷ് കുമാർ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.