കെ.എസ്. അബ്ദുല്ല
Posted On
date_range Updated On
date_range അവധിക്ക് നാട്ടിൽ പോയ കുവൈത്ത് പ്രവാസി നിര്യാതനായി
കുവൈത്ത് സിറ്റി: അവധിക്ക് നാട്ടിൽ പോയ തൃശൂർ സ്വദേശിയായ കുവൈത്ത് പ്രവാസി നിര്യാതനായി. തൃശൂർ വരന്തരപ്പള്ളി പാലപ്പിള്ളി കറപ്പംവീട്ടിൽ കെ.എസ്. അബ്ദുല്ല (59) ആണ് മരിച്ചത്.
പിതാവ്: സെയ്തുഹാജി. മാതാവ്: ബീവാത്തു. ഭാര്യ: വി.എ. ആസ്യ. മക്കൾ: അംജദ്ഖാൻ, ആബിദ, ആരിഫ, അഫ്സൽ. നാലുമാസം മുമ്പ് നാട്ടിൽ പോയ ഇദ്ദേഹം കുവൈത്തിലേക്ക് തിരിക്കാനിരിക്കെയാണ് അസുഖ ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.