ടെക്സാസ് കുവൈത്ത് ക്രിക്കറ്റ് ടീം ജഴ്സി പ്രകാശനം ചെയ്യുന്നു
Posted On
date_range Updated On
date_range ടെക്സാസ് കുവൈത്ത് ക്രിക്കറ്റ് ടീം ജഴ്സി പ്രകാശനം
കുവൈത്ത് സിറ്റി: തിരുവനന്തപുരം ജില്ല പ്രവാസി അസോസിയേഷൻ (ടെക്സാസ് കുവൈത്ത്) ക്രിക്കറ്റ് ടീമിന്റെ പുതിയ ജഴ്സി പ്രകാശനം ചെയ്തു. അബ്ബാസിയയിൽ നടന്ന ചടങ്ങിൽ ടെക്സാസ് പ്രസിഡന്റ് ജിയാഷ് അബ്ദുൽ കരീം ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സക്കീറിന് പുതിയ ജഴ്സി നൽകി പ്രകാശനം നിർവഹിച്ചു. ട്രഷറർ കനകരാജ്, ജോണികുമാർ, അരുൺ രാജഗോപാൽ, ബിജു സ്റ്റീഫൻ, സുമേഷ് സുധാകരൻ, ഷാൻ കരുണാകരൻ, മനോജ്, അജിത്ത് കുമാർ, നിധിൻ, ചന്ദ്രമോഹൻ, ടീം അംഗങ്ങൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.