Posted On
date_range Updated On
date_range വിവാദ വിഡിയോ ക്ലിപ്പുകൾ പ്രചരിപ്പിച്ചയാൾ പിടിയിൽ
കുവൈത്ത് സിറ്റി: സോഷ്യല്‍ മീഡിയ വഴി വിവാദ വിഡിയോ ക്ലിപ്പുകൾ പ്രചരിപ്പിച്ചയാൾ പിടിയിൽ. രാജ്യത്തെ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ മോശമായ ദൃശ്യങ്ങൾ പ്രചരിപ്പിച്ചയാളെയാണ് ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തത്. രാഷ്ട്രീയ-ഭരണ നേതൃത്വത്തെ അധിക്ഷേപിക്കുന്ന വാക്യങ്ങൾ അടങ്ങിയ വിഡിയോ ക്ലിപ് ഇയാള്‍ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
തുടര്‍ നടപടികള്‍ക്കായി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.