ഒാർഗനൈസേഷൻ ഒാഫ് ഇസ്ലാമിക് കോഒാപറേഷൻ മേധാവി ഡോ. യൂസുഫ് അൽ ഉതൈമീൻ
Posted On
date_range Updated On
date_range അമീറിന് അഭിനന്ദനവുമായി ഒ.െഎ.സി മേധാവി
കുവൈത്ത് സിറ്റി: കുവൈത്ത് അമീറായി ചുമതലയേറ്റ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് അഭിനന്ദനവുമായി ഒാർഗനൈസേഷൻ ഒാഫ് ഇസ്ലാമിക് കോഒാപറേഷൻ മേധാവി ഡോ. യൂസുഫ് അൽ ഉതൈമീൻ. കുവൈത്തിനെ വികസനത്തിലേക്കും പുരോഗതിയിലേക്കും നയിക്കാനും സമധാന കേന്ദ്രമായി നിലനിർത്താനും കഴിയെട്ടയെന്ന് അദ്ദേഹം ആശംസിച്ചു.
അഭിനന്ദനത്തിന് നന്ദി അറിയിച്ച അമീർ സമൂഹ നന്മക്കായി ഒരുമിച്ച് പ്രവർത്തിക്കാനും ലക്ഷ്യങ്ങൾ നേടിയെടുക്കാനും കഴിയുമെന്ന് പ്രത്യാശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.