കോ​ൺ​ഫാ​ബ് ക​മ്പ​നി

ഫു​ട്ബാ​ൾ ജഴ്സി

പു​റ​ത്തി​റ​ക്കു​ന്നു

കോ​ൺ​ഫാ​ബ് ജ​ഴ്സി പു​റ​ത്തി​റ​ക്കി

കു​വൈ​ത്ത് സി​റ്റി: കോ​ൺ​ഫാ​ബ് ക​മ്പ​നി ‘കോ​ൺ​ഫാ​ബ് 7s’ ഫു​ട്ബാ​ൾ ക്ല​ബ് ജ​ഴ്സി പു​റ​ത്തി​റ​ക്കി. അ​ബു​ഫ​ത്തീ​റ സ്പോ​ർ​ട്സ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ​ ക്യാ​പ്റ്റ​ൻ ഫാ​യി​സ്, ചീ​ഫ് അ​ക്കൗ​ണ്ട​ൻ​റ് അ​ബ്ദു​ൽ മു​നീം, ഗ്രൂ​പ് എ​ച്ച്.​ആ​ർ ഓ​ഫി​സ​ർ പ്രേം​നാ​ഥ് എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

‘വ​ർ​ണ​വി​വേ​ച​ന​ത്തി​ന് ഇ​ട​മി​ല്ല’ എ​ന്ന ആ​ശ​യം ഉ​യ​ർ​ത്തി​ക്കാട്ടു​ന്ന ജ​ഴ്സി ക​ളി​ക്ക​ള​ത്തി​ലും പു​റ​ത്തും മ​റ്റു​ള്ള​വ​രെ ഉ​ൾ​ക്കൊ​ള്ളാ​നും ബ​ഹു​മാ​നി​ക്കാ​നു​മു​ള്ള പ്ര​തി​ബ​ദ്ധ​ത​യെ പ്ര​തി​ധ്വ​നി​പ്പി​ക്കു​ന്ന​താ​യി കോ​ൺ​ഫാ​ബ് വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - 'Confab 7s' football club jersey released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.