ഇന്ത്യൻ എംബസി നടത്തിയ ഗാന്ധിജി അനുസ്മരണത്തിൽ ഗാന്ധിജിയുടെ ഛായാചിത്രത്തിൽ അംബാസഡർ സിബി ജോർജ് പുഷ്പാർച്ചന നടത്തുന്നു
Posted On
date_range Updated On
date_range എംബസിയിൽ ഗാന്ധിജി അനുസ്മരണം
കുവൈത്ത് സിറ്റി: മഹാത്മ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് കുവൈത്തിലെ ഇന്ത്യൻ എംബസി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.ഇന്ത്യൻ അംബാസഡർ സിബി ജോർജ് ഗാന്ധിജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.