Posted On
date_range Updated On
date_range ഗോപി കേട്ടേത്തിന്റെ നിര്യാണത്തിൽ അനുശോചിച്ചു
കുവൈത്ത് സിറ്റി: മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ പ്രസിഡന്റ് ജി. സനൽകുമാറിന്റെ പിതാവും നാടകനടനും സംവിധായകനും ഓട്ടൻതുള്ളൽ കലാകാരനും ഗ്രന്ഥശാല പ്രവർത്തകനുമായിരുന്ന ഗോപി കേട്ടേത്തിന്റെ (78) നിര്യാണത്തിൽ മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ അനുശോചനം രേഖപ്പെടുത്തി. ഗോപി കേട്ടേത്തിന്റെ വിയോഗത്തിൽ ഉണ്ടായ ദുഃഖത്തിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയുമൊപ്പം പങ്കുചേരുന്നതായും മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ ജനറൽ സെക്രട്ടറി ജെ. സജി അനുശോചന കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.