കോസ്റ്റ് ഗാർഡ് ഷൂട്ടിങ് ഡ്രിൽ നടത്തിയപ്പോൾ
Posted On
date_range Updated On
date_range കോസ്റ്റ് ഗാർഡ് ഷൂട്ടിങ് ഡ്രിൽ നടത്തി
കുവൈത്ത് സിറ്റി: ചൊവ്വാഴ്ച കുവൈത്ത് കോസ്റ്റ് ഗാർഡ് ബൗബിയാൻ, ഫൈലാക ദ്വീപുകൾക്ക് സമീപമുള്ള മറൈൻ ഷൂട്ടിങ് റേഞ്ചിൽ (ആൽഫ) ഷൂട്ടിങ് ഡ്രിൽ നടത്തി. വ്യാഴാഴ്ച്ച വരെ ഇതു തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഫൈലാക ദ്വീപിൽനിന്ന് 2.8 നോട്ടിക്കൽ മൈൽ വടക്കുകിഴക്കായാണ് ഷൂട്ടിങ് ഏരിയ. കടലിൽ പോകുന്നവർ ഷൂട്ടിങ് റേഞ്ചിൽനിന്ന് വിട്ടുനിൽക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.