Posted On
date_range Updated On
date_range സൗദിയിലേക്ക് കടത്താൻ ശ്രമിച്ച 800 സിഗരറ്റ് കാർട്ടണുകൾ പിടികൂടി
കുവൈത്ത് സിറ്റി: നുവൈസീബ് അതിർത്തി വഴി സൗദിയിലേക്ക് കടത്താൻ ശ്രമിച്ച 800 സിഗരറ്റ് കാർട്ടണുകൾ കസ്റ്റംസ് പിടികൂടി. കഴിഞ്ഞ ദിവസമാണ് സൗദി പൗരൻ കാറിനകത്ത് ഒളിപ്പിച്ച് സിഗരറ്റുകൾ കടത്താൻ ശ്രമിച്ചത്. ഇയാളെ പ്രത്യേക കേന്ദ്രത്തിൽ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് കസ്റ്റംസ് വിഭാഗം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.