Posted On
date_range Updated On
date_range സിഗരറ്റ് കടത്ത് പിടികൂടി
കുവൈത്ത് സിറ്റി: നുവൈസീബ് അതിർത്തി വഴി 1350 കാർട്ടൂൺ സിഗരറ്റ് കടത്താന്‍ ശ്രമിച്ച രണ്ടു സ്വദേശികളെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി.
രണ്ട് കാറുകളിലായിരുന്നു ഇവര്‍ സിഗരറ്റ് ഒളിപ്പിച്ചുവെച്ചിരുന്നത്. പിടികൂടിയവരെ നിയമനടപടികള്ക്കുവേണ്ടി ബന്ധപ്പെട്ട വകുപ്പിലേക്ക് കൈമാറിയിട്ടുണ്ട്.
രണ്ട് കാറുകളിലായിരുന്നു ഇവര്‍ സിഗരറ്റ് ഒളിപ്പിച്ചുവെച്ചിരുന്നത്. പിടികൂടിയവരെ നിയമനടപടികള്ക്കുവേണ്ടി ബന്ധപ്പെട്ട വകുപ്പിലേക്ക് കൈമാറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.