Posted On
date_range Updated On
date_range അനധികൃത സിഗരറ്റ് പിടികൂടി
കുവൈത്ത് സിറ്റി: അനധികൃതമായി കുവൈത്തിൽനിന്ന് സൗദിയിലേക്ക് കടത്താൻ ശ്രമിച്ച സിഗരറ്റ് പിടികൂടി.
400 കാർട്ടൂൺ സിഗരറ്റാണ് കടത്താൻ ശ്രമിച്ചത്. പത്തു പാക്കറ്റ് സിഗരറ്റ് ഉൾക്കൊള്ളുന്ന രണ്ടു കാർട്ടൂൺ കൊണ്ടുപോവാൻ മാത്രമാണ് ഒരു യാത്രികന് അനുമതിയുള്ളത്.
400 കാർട്ടൂൺ സിഗരറ്റാണ് കടത്താൻ ശ്രമിച്ചത്. പത്തു പാക്കറ്റ് സിഗരറ്റ് ഉൾക്കൊള്ളുന്ന രണ്ടു കാർട്ടൂൺ കൊണ്ടുപോവാൻ മാത്രമാണ് ഒരു യാത്രികന് അനുമതിയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.