സെൻറ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാളിന് ഫാ.ജോൺ ജേക്കബ് കാർമികത്വം വഹിക്കുന്നു
Posted On
date_range Updated On
date_range വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ കൊണ്ടാടി
കുവൈത്ത് സിറ്റി: കുവൈത്ത് സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ കൊണ്ടാടി. വെള്ളി, ശനി ദിവസങ്ങളിലായാണ് പെരുന്നാൾ നടന്നത്. വെള്ളിയാഴ്ച അബ്ബാസിയയിൽ രാവിലെ 7ന് പ്രഭാത നമസ്കാരം, വിശുദ്ധ കുർബാന, നേർച്ച വിളമ്പ്, സന്ധ്യ നമസ്കാരം, മധ്യസ്ഥ പ്രാർഥന, ആശിർവാദം എന്നിവ നടന്നു. കർമങ്ങൾക്ക് ഫാ.ജോൺ ജേക്കബ് കാർമികത്വം വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.