Representational Image
Posted On
date_range Updated On
date_range മിഷ്റിഫിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തി
കുവൈത്ത് സിറ്റി: വെസ്റ്റ് മിഷ്റിഫ് പ്രദേശത്ത് വാട്ടർ പമ്പിങ് സ്റ്റേഷന് സമീപം ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതായി സുരക്ഷ സ്രോതസ്സുകളെ ഉദ്ധരിച്ച് അൽ റായി പത്രം റിപ്പോർട്ട് ചെയ്തു. സുരക്ഷ, ഫോറൻസിക്, അന്വേഷണ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.